ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ ചോക്കിങ് ഉണ്ടായാലുള്ള പ്രഥമ ശുശ്രൂഷയിൽ ശരിയായത് ഏതെല്ലാം?
- കുഞ്ഞിനെ തലകീഴായി കൈത്തണ്ടയിൽ കമഴ്ത്തി കിടത്തി കാലിൻ്റെ തുട കൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിൻ്റെ പുറത്തു 5 തവണ തട്ടുക .
- എന്നിട്ട് കുഞ്ഞിനെ മറ്റേ കയ്യിൽ മലർത്തി കിടത്തുക .രണ്ട് വിരലുകൾ ഉപയോഗിച്ചു കുഞ്ഞിൻ്റെ നെഞ്ചിൽ അഞ്ചു തവണ മർദ്ദം ഏൽപ്പിക്കുക (ചൂണ്ടു വിരൽ ,നടുവിരൽ ).
- തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് പോകുന്നത് വരെയോ ,ചോക്കിങ് ലക്ഷണം മാറി കുഞ്ഞു കരയുന്നത് വരെയോ വിദഗ്ധ ചികിത്സ ലഭ്യമാകുന്നത് വരെയോ ശുശ്രൂഷ നൽകുക
Aഇവയൊന്നുമല്ല
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dമൂന്ന് മാത്രം ശരി